ബി.ജെ.പി അദ്ധ്യക്ഷ പദവി; ആർ.എസ്.എസ് ‘ക്ലിയറൻസ് ‘ മറികടന്ന് നിയമനം പാടില്ലന്ന് . .
July 6, 2018 6:14 pm

നാഗ്പ്പൂര്‍ : കേരളത്തിലെ ബി.ജെ.പി അദ്ധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുമതി അനിവാര്യമാണെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.