ആര്‍എസ്എസ് നേതാവിനെ ലഹരിസംഘം കുത്തിവീഴ്ത്തി; മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
March 21, 2024 8:25 am

തിരുവനന്തപുരം: കാട്ടാക്കട കീഴാറൂരില്‍ ആര്‍എസ്എസ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ലഹരിസംഘത്തിലുള്‍പ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി.പരമേശ്വരന്‍ അന്തരിച്ചു
February 9, 2020 7:06 am

പാലക്കാട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി.പരമേശ്വരന്‍ (93) അന്തരിച്ചു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം. ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍

തൊഴിയൂർ സുനിൽ വധക്കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ
October 19, 2019 9:08 pm

തി​രൂ​ര്‍ : ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ തൊ​ഴി​യൂ​ര്‍ സു​നി​ല്‍ വ​ധ​ക്കേ​സി​ല്‍ ഒ​രു പ്ര​തി​കൂ​ടി അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ പ​ള്ളം സ്വ​ദേ​ശി പു​ത്ത​ര്‍​പീ​ടി​യ​ക്ക​ല്‍ സു​ലൈ​മാ​നാ​ണ്

അധികം വൈകാതെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ്
September 13, 2019 9:37 pm

ന്യൂഡല്‍ഹി: ഇന്ത്യ ലാഹോറില്‍ അധികം വൈകാതെ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍

മോദിയുടെ താരപരിവേഷത്തിനും അപ്പുറം വിജയം സമ്മാനിച്ചത് ആർ.എസ്.എസ് !
May 24, 2019 7:20 pm

മോദിയുടെ താരപരിവേഷത്തിനും അമിത് ഷായുടെ തന്ത്രത്തിനും അപ്പുറം ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ മറ്റൊരാളുണ്ട്. അതാണ് മോഹന്‍ ഭാഗവത് എന്ന ആര്‍.എസ്.എസ്

ആമീര്‍ ഖാനും നസറുദ്ദീന്‍ ഷായും രാജ്യദ്രോഹികളെന്ന് ആര്‍എസ്എസ് നേതാവ്
January 29, 2019 9:27 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിക്കിടെ നസറുദ്ദീന്‍ ഷായെയും ആമീര്‍ ഖാനെയും രാജ്യദ്രോഹികളെന്ന് വിളിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.

bhaiya ji joshi രാമക്ഷേത്രം: നിലപാട് മാറ്റി ആര്‍എസ്എസ്; ക്ഷേത്രം ഉടന്‍വേണ്ട
January 18, 2019 10:43 pm

ന്യൂഡല്‍ഹി: ആര്‍എസ്എസ് രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റുന്നു. അയോദ്ധ്യയില്‍ 2025ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ്

ആചാരം തെറ്റിച്ചിട്ടില്ല, ആവശ്യമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് വത്സന്‍ തില്ലങ്കേരി
November 6, 2018 2:52 pm

ശബരിമല: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി എന്ന ആരോപണം നിഷേധിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ആദ്യം ഇരുമുടിക്കെട്ടുപയോഗിച്ച് പടി

mohan-bhagavath ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണമെന്ന് മോഹന്‍ ഭാഗവത്
September 8, 2018 4:18 pm

ചിക്കാഗോ: ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ്സിലാണ്

rss-leader ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും താനെ നില്‍ക്കുമെന്ന് ആര്‍ എസ് എസ് നേതാവ്
July 24, 2018 2:54 pm

റാഞ്ചി: ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും താനെ നില്‍ക്കുമെന്ന് ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. പശുവിന്റെ പേരില്‍

Page 1 of 31 2 3