കോണ്‍ഗ്രസിന്റെ പദയാത്രയില്‍ ആര്‍എസ്എസ് ഗണഗീതം; വിവാദമായതോടെ വീഡിയോകള്‍ നീക്കി
August 11, 2022 1:51 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നവസങ്കല്പ പദയാത്രയില്‍ ആര്‍എസ്എസിന്റെ ഗണഗീതം. വിമര്‍ശനം ശക്തമായേതാടെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട്