കേരളത്തിന് 1276 കോടി അനുവദിച്ചെന്ന് അറിയിച്ച് കേന്ദ്ര ധനമന്ത്രി
May 12, 2020 12:19 am

ന്യൂഡല്‍ഹി: റവന്യു നഷ്ടം നികത്താന്‍ കേരളത്തിന് 1276 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍