തിരുവിതാംകൂര്‍ രാജ്യപശ്ചാത്തലം സിനിമയാകുന്നു;പ്രഖ്യാപിച്ച്‌ ആര്‍എസ് വിമല്‍
July 14, 2020 3:37 pm

തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാനൊരുങ്ങി സംവിധായകന്‍ ആര്‍ എസ് വിമല്‍. ധര്‍മരാജ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍താരം നായകനാകുമെന്നും വിമല്‍