കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം സംഭാവന നല്‍കിയെന്ന് ബിജെപി
June 25, 2020 8:50 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം രൂപ സംഭാവന നല്‍കിയെന്നാരോപിച്ച് ബിജെപി രംഗത്ത്. സോണിയ