അന്താരാഷ്ട്ര വിപണിയില്‍ 8 ലക്ഷം രൂപ; നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ചയാളെ പിടികൂടി
August 9, 2020 12:26 am

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ 8 ലക്ഷം രൂപ വിലവരുന്ന നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ചയാളെ വനംവകുപ്പ് പിടികൂടി. കിളിമാനൂരില്‍ നക്ഷത്ര