arrest അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി ; രണ്ടു പേര്‍ അറസ്റ്റില്‍
July 16, 2018 10:15 am

പാലക്കാട് : പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടു വന്ന അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് രാജസ്ഥാന്‍