പൂജാ ബമ്പര്‍ നറുക്കെടുത്തു; അഞ്ച് കോടി നേടിയ ആ ഭാഗ്യവാന്‍ തിരുവനന്തപുരത്ത്
November 21, 2021 4:55 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ നറുക്കെടുത്തു. അഞ്ച് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ്.