gold കോഴിക്കോട് വിമാനത്താവളത്തില്‍ 44 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
May 15, 2018 1:03 pm

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന്‌ 44 ലക്ഷം രൂപയുടെ 1.4 കിലോഗ്രാം സ്വര്‍ണം പിടികൂടി. എമര്‍ജന്‍സി വിളക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍