സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 34,400 രൂപ
May 15, 2020 11:06 am

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 34,400 രൂപയിലും ഗ്രാമിന് 4,300 രൂപയിലുമാണ് വ്യാപാരം പുരോഗിക്കുന്നത്. കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ