2399 രൂപയുടെ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
July 7, 2020 9:20 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതിയ ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 600 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്കിന് 2399 രൂപ