കര്‍ണാടകയില്‍ ടയറില്‍ ഒളിപ്പിച്ച നിലയില്‍ 2.3 കോടിരൂപ പിടികൂടി
April 21, 2019 12:29 pm

ബംഗളൂരു: കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത 2.3 കോടിരൂപ പിടികൂടി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം