പെരിന്തല്‍മണ്ണയില്‍ 2.20 കോടിയുടെ അസാധു നോട്ട് പിടികൂടി, നാലുപേര്‍ അറസ്റ്റില്‍
November 7, 2017 9:10 pm

പെരിന്തല്‍മണ്ണ: കാറില്‍ കടത്തുകയായിരുന്ന 2.20 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പ്രത്യേക അന്വേഷണ