16,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ ടിസിഎസ് ബോര്‍ഡ് അനുമതി നല്‍കി
June 15, 2018 5:33 pm

മുംബൈ: 7.61 കോടി ഇക്വുറ്റി ഷെയറുകള്‍ തിരികെ വാങ്ങുന്നതിന് ടി.സി.എസ് ബോര്‍ഡിന്റെ അംഗീകാരം. 16,000 കോടിയുടെ ഓഹരി തിരികെ വാങ്ങാനാണ്