കൊറോണ വ്യാപിക്കുന്നു; ആരോഗ്യ മേഖലക്ക് 15000 കോടി രൂപയുടെ പാക്കേജ്
March 24, 2020 10:23 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിന്റെ പ്രതിരോധ