പോള്‍ പോഗ്ബയെ വില്‍ക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; വില 1400 കോടി രൂപ
February 8, 2020 11:21 am

ലണ്ടന്‍: സൂപ്പര്‍ താരം പോള്‍ പോഗ്ബയെ 1400 കോടി രൂപ വിലയിട്ട് വില്‍ക്കാനൊരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 2016-ലാണ്