airtel new offer പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍ ; 129 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും, ഡേറ്റയും
May 1, 2018 1:00 am

പുതിയ ‘സര്‍പ്രൈസ്’ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍. 28 ദിവസ കാലാവധിയുള്ള 129 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍ ഒരു ജിബി