ടോള്‍ പ്ലാസയിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമം; 11.63 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
March 24, 2021 6:30 pm

തെലങ്കാന: ടോള്‍ പ്ലാസയിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഡിആര്‍ഐയുടെ ഹൈദരാബാദ് സോണല്‍ യൂണിറ്റാണ് 25 കിലോ സ്വര്‍ണം പിടികൂടിയത്.