‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും
January 11, 2023 2:57 pm

ഒറിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ‘ആർആർആർ’. കീരവാണി സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ‘നാട്ടു നാട്ടു’