കോട്ടയത്ത് റിട്ടയേര്‍ഡ് എസ്‌ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
November 24, 2019 4:01 pm

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനാണ് മരിച്ചത് .