ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചു കൊന്നു
July 31, 2023 10:19 am

ജയ്പൂര്‍: ജയ്പൂര്‍- മുംബൈ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും