നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍; തുക നേരിട്ട് അക്കൗണ്ടിലെത്തും
September 10, 2020 12:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍കൃഷി ചെയ്യാവുന്ന നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകള്‍ക്ക് ഓരോ വര്‍ഷവും ഹെക്ടറിന് 2000 രൂപ