ഹെലികോപ്ടര്‍ വിവാദം ഉയരുമ്പോഴും നിലപാടില്‍ നിന്ന് പിന്മാറാതെ സര്‍ക്കാര്‍
December 4, 2019 11:04 am

തിരുവനന്തപുരം: ആരോപണങ്ങളും ആക്ഷേപങ്ങളും പല ഭാഗത്ത് നിന്നും ഉയരുമ്പോഴും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്ന നിലപാടില്‍ നിന്ന് അണുവിട മാറാതെ സംസ്ഥാന പൊലീസ്.