തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില താഴോട്ട്;പുതിയ നിരക്ക് അറിയാം
January 5, 2024 11:49 am

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണവില താഴോട്ട്. ഇന്ന് സ്വര്‍ണ വില 80 രൂപ കുറഞ്ഞു.ഇതോടെ ഒരു പവന്റെ