ക്രിക്കറ്റിന്റെ ഓരോ മേഖലയിലും അഫ്ഗാന്‍ താരങ്ങള്‍ ഒന്നാം നമ്പര്‍ കളിയാണ് പുറത്തെടുത്തതെന്ന് ധോണി
September 26, 2018 10:46 am

അഫ്ഗാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് ഏഷ്യാ കപ്പില്‍ പിറന്നത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ സമനിലയില്‍ തളച്ചു.