ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ്; ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍
May 22, 2021 10:20 am

മ്യൂണിക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍. ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, ഓസ്‌ബെര്‍ഗിനെ നേരിടും. ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്