ഡ്യൂവല്‍ സ്‌ക്രീനുമായി എല്‍ജി; 2020 മധ്യത്തോടെ ഫോണ്‍ അവതരിപ്പിച്ചേക്കും
May 14, 2020 9:25 am

പുതിയൊരു സ്മാര്‍ട്ഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങി എല്‍ജി. വിങ് എന്നാണ് ഈ സ്മാര്‍ട്ട് ഫോണിന് കോഡ്നാമകരണം ചെയ്തിരിക്കുന്നത്. ഇതിന് ‘ഠ’ ആകൃതിയില്‍ തിരിക്കാന്‍