mamatha അതിഥികള്‍ക്ക് രസഗുളകളും സമ്മാനങ്ങളും നല്‍കും വോട്ട് നല്‍കില്ല: മോദിക്കു മറുപടിയുമായി മമത
April 25, 2019 12:02 pm

കൊല്‍ക്കത്ത: മമത ദീദി തനിക്ക് വര്‍ഷം തോറും കുര്‍ത്തകളും മധുരപലഹാരങ്ങളും അയയ്ക്കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി ബംഗാള്‍