രസഗുള സിനിമയിൽ ; നബീന്‍ ചന്ദ്ര ദാസിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു
November 20, 2017 10:15 pm

മധുരപലഹാരമായ രസഗുളയുടെ ജന്മസ്ഥലം പശ്ചിമബംഗാളാണ് എന്ന് ഭൂപ്രദേശ സൂചികാ രജിസ്ട്രി (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍) വ്യക്തമാക്കിയതോടെ അക്കാര്യത്തിൽ നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായിരുന്നു.