തെരെഞ്ഞടുപ്പിൽ ഇടുക്കിയിൽ നിന്നു തന്നെ മത്സരിക്കും : റോഷി അഗസ്റ്റിൻ
January 17, 2021 7:39 am

ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പിച്ച് റോഷി അഗസ്റ്റിന്‍. നിലവില്‍ മണ്ഡലം മാറേണ്ട സാഹചര്യം ഇല്ല.

പാലാ ഉപതെരഞ്ഞെടുപ്പ്; നിഷ ജോസ് കെ. മാണിയുടെ പേരും ചര്‍ച്ചയില്‍ വരുമെന്ന് റോഷി അഗസ്റ്റിന്‍
August 30, 2019 4:52 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിഷ ജോസ് കെ. മാണിയുടേത് ഉള്‍പ്പെടെയുള്ള പേരുകള്‍ ചര്‍ച്ചയില്‍ വരുമെന്ന് വ്യക്തമാക്കി റോഷി അഗസ്റ്റിന്‍

പാലാ ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി ആരെന്ന് ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍
August 26, 2019 12:29 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യം ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ.

നിയമസഭാകക്ഷി നേതാവിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പടലപ്പിണക്കം
May 26, 2019 9:50 pm

കോട്ടയം: നിയമസഭാകക്ഷി നേതാവിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തറി. പിജെ ജോസഫിന് നിയമസഭാകക്ഷി നേതാവിന്റെ സ്ഥാനം നല്‍കാനാവില്ലെന്ന് റോഷി അഗസ്റ്റിന്‍