ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍
August 2, 2022 11:20 pm

തിരുവനന്തപുരം: തീവ്രമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ജലവിഭവ വകുപ്പ്