പോരിന് കൊണ്ടുപോയ കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ ദാരുണാന്ത്യം
January 23, 2020 9:45 pm

അമരാവതി: പോരിന് കൊണ്ടുപോകുന്നതിനിടെ കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ ദാരുണാന്ത്യം. 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ജനുവരി 15നായിരുന്നു