യുഎസ് വിമാനവാഹിനികപ്പലിലെ സേനാംഗം കൊവിഡ് ബാധിച്ച് മരിച്ചു
April 14, 2020 11:59 pm

ന്യൂയോര്‍ക്ക്: യുഎസ് വിമാനവാഹിനിയായ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എന്ന കപ്പലിലെ സേനാംഗം കൊവിഡ് ബാധിച്ച് മരിച്ചതോടെ യുഎസ് നാവികസേനയില്‍ ആശങ്ക