‘ഉണ്ട’യില്‍ അജി പീറ്ററായി റോണി ഡേവിഡ് ; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം
May 8, 2019 9:00 am

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അജി പീറ്ററായി റോണി ഡേവിഡും ചിത്രത്തില്‍ എത്തുന്നു.