Christiano Ronaldo കാല്‍പ്പന്ത് കളിയിലെ കേമന്‍ ഇനി ബിഗ്‌സ്‌ക്രീനില്‍ ; സിനിമയില്‍ സജീവമാകുമെന്ന് ക്രിസ്റ്റ്യാനോ
January 2, 2018 5:04 pm

മാഡ്രിഡ്: ഫുട്‌ബോള്‍ കരിയറിന് ശേഷം സിനിമയില്‍ സജീവമാകുമെന്ന് വെളിപ്പെടുത്തി റയല്‍ മഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിന്