ഇസ്രായേല്‍ സ്ഥാനപതിയ്ക്ക് വധഭീഷണി; കത്തിലെ വിശദാംശങ്ങള്‍ പുറത്ത്
February 1, 2021 11:08 am

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്ന ഇസ്രായേല്‍ എംബസിക്ക് സമീപത്ത്