വീണ്ടും ‘സൂപ്പര്‍’ സലാ; ചാംപ്യന്‍സ് ലീഗ് സെമിയില്‍ റോമയെ പൂട്ടി ലിവര്‍പൂള്‍
April 25, 2018 10:05 am

ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യസെമിയില്‍ റോമക്കെതിരെ ലിവര്‍പുളിന് അത്യുഗ്രന്‍ ജയം. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ 5-2ന്റെ തകര്‍പ്പന്‍ ജയമാണ്