‘പത്തൊന്‍പതാം നൂറ്റാണ്ടി’ന് തിരിതെളിഞ്ഞു; ചിത്രീകരണം ഉടൻ
January 27, 2021 5:27 pm

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ പൂജ എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വച്ച് നടന്നു.