‘മലയാളികള്‍ക്ക് ശ്രീലക്ഷ്മി അഭിമാനം’, കഠിന പ്രയത്‌നത്തിന്റെ ഫലം കാണാന്‍ അച്ഛന്‍ ഇല്ല!
November 22, 2019 12:56 pm

തിരുവനന്തപുരം: റോള്‍ബോള്‍ വനിതാ ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയ ശ്രീലക്ഷ്മിക്ക് തലസ്ഥാനത്ത് ആവേശോജ്വല സ്വീകരണം നല്‍കി സഹപാഠികളും