Salim Kumar റോസാപ്പൂവിൽ ‘വി.ടി ശങ്കർ’ എന്ന കഥാപാത്രമായി സലിം കുമാർ എത്തുന്നു
January 28, 2018 12:32 pm

ബിജു മേനോനും, നീരജ് മാധവും കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം റോസാപ്പൂവിൽ വി.ടി ശങ്കർ എന്ന കഥാപാത്രമായി സലിം കുമാർ എത്തുന്നു