ഇതാണ് മാതൃകാപത്രപ്രവര്‍ത്തനം; അതിഥി തൊഴിലാളിക്ക് ഷൂ അഴിച്ച് നല്‍കി മാധ്യമപ്രവര്‍ത്തകന്‍
May 16, 2020 12:19 am

ന്യൂഡല്‍ഹി: ചുട്ടുപൊളളുന്ന വെയിലിലും ചൂടിലും കാലനടയായി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നല്‍കി ഒരു മാധ്യമപ്രവര്‍ത്തകന്‍.