ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ, വിജയത്തുടർച്ച തേടി ഇന്ത്യ
February 16, 2023 9:55 am

ഡൽഹി: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടക്കമാവും. രാവിലെ 9.30 മുതല്‍ മത്സരം