ഐഎഎസ്-ഐപിഎസ് പോര്; രൂപയെയും സിന്ദൂരിയെയും സര്‍ക്കാര്‍ സ്ഥലം മാറ്റി
February 21, 2023 4:35 pm

ബം​ഗളൂരു: കർണാടകയിൽ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പോരടിച്ച ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡി രൂപ ഐപിഎസ്സിനെയും രോഹിണി സിന്ദൂരി ഐഎഎസ്സിനെയും സ്ഥലം