റോഹിങ്ക്യ; ആസിയാനിലും വിമര്‍ശനം; പൊതുപരിപ്പാടിയില്‍ നിന്ന് പിന്മാറി സൂകിസിഡ്നി: സിഡ്നിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലെ ചോദ്യോത്തര വേളയില്‍ നിന്ന് അവസാനം നിമിഷം ഓങ് സാങ് സൂകി പിന്മാറി. സുകിക്ക് സുഖമില്ലാത്തതിനാലാണ്

അഭയാർത്ഥി ക്യാമ്പുകളിലെ ആരോഗ്യ സേവനങ്ങൾ വർധിപ്പിക്കണം ; ലോകാരോഗ്യ സംഘടനകോക്സ്സ് ബസാർ :ബംഗ്ലാദേശിലെ കോക്സ്സ് ബസാറിൽ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും മറ്റും അടങ്ങുന്ന 1.3 മില്യൺ ആളുകൾക്ക് നൽകുന്ന ആരോഗ്യ
റോഹിങ്ക്യന്‍ കുട്ടികള്‍ പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി യൂണിസെഫ് റിപ്പോര്ട്ട്ജെനീവ: റോഹിങ്ക്യന്‍ അഭയാര്‍ഥികളായ 58 ശതമാനം കുട്ടികളും പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതായി ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. ആറ് ലക്ഷത്തോളം അഭയാര്‍ഥികളാണ്
റോഹിങ്ക്യന്‍ പ്രശ്നം; നിയമ പോരാട്ടത്തിന് ഡി.വൈ.എഫ്.ഐ കോടതിയിലേക്ക്ന്യൂഡല്ഹി : ഇന്ത്യയിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ ജനതയ്ക്കു വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു.
‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാതിരുന്നത് വൈകാരികമായി നോവിപ്പിക്കാതിരിക്കാന്‍;സൂചിനയ്പിഡാവ്: റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാത്തതിന് വിശദീകരണവുമായി