കാബൂളിൽ പതിനാലിടത്ത് റോക്കറ്റ് ആക്രമണം; മൂന്ന് മരണം
November 21, 2020 12:01 pm

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. പതിനാല് ഇടങ്ങളിലാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. റോക്കറ്റ് ആക്രമണത്തിൽ മൂന്നു പേർ