CMRL ഇടപാട് സംബന്ധിച്ച ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണം; സിപിഐഎം കൂടുതൽ പ്രതിരോധത്തിൽ
January 19, 2024 10:13 am

എക്‌സാലോജിക്- CMRL ഇടപാട് സംബന്ധിച്ച ആര്‍ഒസി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ പേരും പരാമര്‍ശിച്ചതോടെ സിപിഐഎം കൂടുതല്‍ പ്രതിരോധത്തില്‍.കെ.എസ്.ഐ.ഡി.സിയില്‍ മുഖ്യമന്ത്രിക്ക് നേരിട്ടും സിഎംആര്‍എല്ലില്‍