കോഹ്ലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല: റോബിന്‍ ഉത്തപ്പ
July 26, 2022 5:52 pm

ഇന്ത്യന്‍ ടീമിലെ വിരാട് കോഹ്ലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം റോബിന്‍ ഉത്തപ്പ.