കൊട്ടിയൂര്‍ പീഡനക്കേസ് ; വൈദികര്‍ക്കെതിരായ ആരോപണം ഗൗരവമേറിയതെന്ന് സുപ്രീംകോടതി
July 13, 2018 1:45 pm

ന്യൂഡല്‍ഹി : കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികര്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിചാരണ തുടങ്ങും മുന്‍പ്