ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ ;ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്ടൂറിസ്റ്റ് സര്‍വീസിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സര്‍വീസ്
ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ ;ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്ടൂറിസ്റ്റ് സര്‍വീസിനുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചേ റോബിന്‍ ബസ് സര്‍വീസ് നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സര്‍വീസ്
റോബിന്‍ ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതിറോബിന് ബസ് പെര്‍മിറ്റ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ സര്‍ക്കാരിന് അക്കാര്യം സിംഗിള്‍
എംവിഡിയുടെ പരിശോധന കാരണം സര്‍വീസ് നടത്താനാവുന്നില്ല;കോടതിയലക്ഷ്യ ഹര്‍ജിയുമായി ബസുടമമോട്ടോര്വാഹന വകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയും വാഹനം പിടിച്ചെടുക്കലും കാരണം സര്‍വീസ് നടത്താനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി റോബിന്‍ ബസ് ഉടമ കെ. കിഷോര്‍
മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിന്‍ ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചുപത്തനംതിട്ട:പെര്‍മിറ്റ് ലംഘനത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച റോബിന്‍ ബസ് പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു. പുലര്‍ച്ചെ
റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്വാളയാര്: റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും
റോബിൻ ബസ് സർവ്വീസ് പുനഃരാരംഭിച്ചു; സർവ്വീസ് തടസപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നുവെന്ന് ഉടമപത്തനംതിട്ട: റോബിന്‍ ടൂറിസ്റ്റ് ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വ്വീസ് ആണ് ഇന്ന് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെട്ടത്.
റോബിൻ ബസ് നാളെ സർവീസ് തുടങ്ങും; നിയമം ലംഘനം കണ്ടാൽ കർശന നടപടിയെന്ന് എംവിഡിപത്തനംതിട്ട: റോബിൻ ബസ് നാളെ മുതൽ വീണ്ടും പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്ന് ബസ് ഉടമ. കോടതി നിർദേശപ്രകാരം
റോബിന്‍ ബസ് ഉടമക്ക് വിട്ട് കൊടുത്തു ; പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്പത്തനംതിട്ട : റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ഉടമയ്ക്ക് വിട്ടുകൊടുത്തു. ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍
നിയമ ലംഘനത്തിന് 82,000 രൂപ പിഴയടച്ചു; റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകാൻ ഉത്തരവിട്ട് കോടതിപത്തനംതിട്ട : മോട്ടർ വാഹന വകുപ്പ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പിടിച്ചെടുത്ത ‘റോബിൻ ബസ്’ ഉടമയായ ബേബി ഗിരീഷിനു വിട്ടു
തുടര്‍ച്ചയായ നിയമലംഘനം; റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി ഗതാഗത വകുപ്പ്തിരുവനന്തപുരം: തുടര്‍ച്ചയായ നിയമലംഘനം കണക്കിലെടുത്ത് റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ബസ്